കുട്ടികൾ പോലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന കാലഘട്ടം | when even children think about suicide
Update: 2023-09-21
Description
കുട്ടികൾ പോലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന കാലഘട്ടം | when even children think about suicide
ഇന്നത്തെ കുട്ടികൾ നിസാര കാര്യങ്ങളുടെ പേരിൽ പോലും ആത്മഹത്യാ പ്രവണത കാണിക്കുന്നവരാണ്. അല്ലെങ്കിൽ എങ്ങനെ എളുപ്പത്തിൽ ജീവിതത്തിൽ നിന്ന് ഒളിച്ചോടാം എന്ന് ചിന്തിക്കുന്നവരാണ്. രക്ഷിതാക്കൾ ഈ വിഷയത്തിൽ ശ്രദ്ധ പാലിച്ചില്ലെങ്കിൽ വലിയ അപകടങ്ങളിലേക്കെത്തും തീർച്ച!
#education

Comments
In Channel